SPECIAL REPORTശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തിയത് ചുവപ്പ് വസ്ത്രം ധരിച്ച ആള്; ജീവന് പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയതും ഇയാള്‍ തന്നെ; ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്‍വെ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 3:56 PM IST
INVESTIGATIONകേരള എക്സ്പ്രസില്‍ കയറും മുമ്പ് കോട്ടയത്തെ ബാറില്‍ നിന്ന് മദ്യം ആവോളം മോന്തി; സഹകുടിയനായി കൂട്ടുകാരനും; ട്രെയിനില്‍ വച്ച് അകത്താക്കാനും മദ്യം കൈവശം കരുതി; മദ്യം തൊട്ടിട്ടില്ലെന്നും ട്രെയിനില്‍ അതിക്രമം കാട്ടിയില്ലെന്നുമുള്ള സുരേഷ് കുമാറിന്റെ വാദം പൊളിഞ്ഞു; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 3:20 PM IST
SPECIAL REPORT'നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണു'; ഭര്‍ത്താവിനൊപ്പം സ്ഥലത്തേക്ക് ഷീജ ഓടിയെത്തി; ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ നോക്കുമ്പോഴാണ് മെമു വന്നത്; വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ആദ്യം കണ്ടത് ലോക്കോ പൈലറ്റ്; തലയിടിച്ച് കമിഴ്ന്നുകിടക്കുകയായിരുന്നു; 19കാരിയെ രക്ഷിച്ചത് ദമ്പതിമാര്‍; ട്രെയിനില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുസ്വന്തം ലേഖകൻ4 Nov 2025 11:12 AM IST
SPECIAL REPORTദേഹത്ത് ചാരി നിന്നത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടുവെന്ന് അര്‍ച്ചന; പ്രതിയെ തിരിച്ചറിഞ്ഞ് രണ്ട് സാക്ഷികള്‍; ആക്രമിക്കുന്നത് കണ്ടെന്നും മൊഴി; ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറിയില്ല; ആ ദേഷ്യത്തിലാണ് ചവിട്ടിയതെന്ന് പ്രതി സുരേഷ് കുമാര്‍; കേരള എക്സ്പ്രസിലേത് ഗുരുതര സുരക്ഷ വീഴ്ച; രണ്ടാം പ്രതി റെയില്‍വെ തന്നെസ്വന്തം ലേഖകൻ3 Nov 2025 10:46 AM IST
SPECIAL REPORT'ടോയ്ലറ്റില് നിന്ന് പുറത്തേക്ക് വരുമ്പോള്‍ നടുവില്‍ ചവുട്ടി തള്ളിയിട്ടു; ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയെയും തളളിയിടാന്‍ ശ്രമിച്ചു; ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമി യുവതിയെ തള്ളിയിട്ടത് പ്രകോപനമൊന്നുമില്ലാതെ; ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത പ്രതി വെള്ളറട പനച്ചമൂട് സ്വദേശി മദ്യലഹരിയില്‍; വര്‍ക്കല സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 11:24 PM IST
SPECIAL REPORTവളവു തിരിഞ്ഞ ഉടനെയാണ് പാലത്തില്‍ ആളുകളെ കണ്ടത്; എമര്‍ജന്‍സി ഹോണും മുഴക്കിയെന്ന് ലോക്കോപൈലറ്റ്; ഓടി മാറാന്‍ പോലും സ്ഥലം ഇല്ലായിരുന്നുവെന്ന് ദൃക്സാക്ഷി; ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരുംസ്വന്തം ലേഖകൻ2 Nov 2024 7:50 PM IST
Newsഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു; അപകടം കേരള എക്സ്പ്രസ് ഇടിച്ച്; എല്ലാവരും തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍; മരിച്ചത് രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും; അപകടം ഷൊര്‍ണൂര്‍ പാലത്തില്‍ വച്ച്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 4:27 PM IST